1470-490

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

കൊരടകര: പേരാമ്പ്ര പെട്രോൾ പമ്പിന് സമീപത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ബൈക്ക് യാത്രികനായിരുന്ന വെള്ളിക്കുളങ്ങര തേമാത്ത് നാരായണൻ മകൻ രാജേഷ് (55) ആണ് മരിച്ചത്. വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ചാലക്കുടി സെന്റ്. ജയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊടകര പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ചാലക്കുടി സെന്റ്. ജയിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879