നൂറാം ജന്മ ദിനം വേറിട്ട രീതിയിൽ…

രാജ്യം പത്മഭൂഷണ്‍ നല്കിയാദരിച്ച യശശരീരനായ വെദ്യഭൂഷണം രാഘവന് തിരുമുല്‍പ്പാടിന്റെ നൂറാം ജന്മ ദിനം മഹാമാരിയുടെ പാശ്ചാതലത്തില്‍ വേറിട്ട രീതിയി്ല്‍ സംഘടി്പ്പിക്കുന്നു നൂറ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി വൈദ്യഭൂ,ണം കെ രാഘവന് തീരുമുല്പ്പാട് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രമുഖ വ്യക്തികള്‍ ഓണ്‍ലൈന്‍ വഴിയാണ് പരിപാടിയില്‍ പങ്കെടുക്കുക. സൂം എന്ന് ഫ്ളാറ്റ് ഫോമില്‍ ഇ്ന്ന് വൈകിട്ട് ഏഴരക്കാണ് നൂറ് എന്ന് പേരി്ട്ടിരിക്കുന്ന പരിപാടി നടക്കുക. തിരുമുല്‍പ്പാട് ഫൗണ്ടേഷന്റെ യൂ ട്യൂബ് ചാനലിലും തത്സമയം പരിപാടി കാണുവുന്നതാണ്. പത്മഭൂഷണ്‍ ഡോ. എം. എസ് വല്യത്താന് നടത്തുന്ന അനുസ്മരണ പ്രഭാഷണത്തിലൂടെ ആരംഭിക്കുന്ന പരിപാടിയില്‍ ഡോ. പി. ആര്. കൃഷ്ണകുമാര്‍ ഡോ. പി. എം. വാരിയര്‍ ഡോ. കെ. മുരളീധരന് തുടങ്ങിയവര്ഡ പങ്കെടുക്കുന്നതാണ്.സാമൂഹ്യ.,സാംസ്കാരിക, ആയൂര്‍വേദ രംഗത്തെ പ്രമുഖര്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നതാണ്.
Comments are closed.