1470-490

പറയന്‍ തോട് സംരക്ഷിക്കുവാന്‍ വേണ്ട നടപടികള്‍ക്ക് സാങ്കേതികാനുമതി

ചാലക്കുടി. നഗരസഭയിലെ പ്രധാന ജലസ്രോതസായ പറയന്‍ തോട് സംരക്ഷിക്കുവാന്‍ വേണ്ട നടപടികള്‍ക്ക് സാങ്കേതികാനുമതി. ആഴവും വീതിയും കൂടി നവീകരിക്കുന്നതിനും കയര്‍ ഭൂ വസ്ത്രം വിരിച്ച് സംരക്ഷിക്കുവാനുമാണ് മണ്ണം സംരക്ഷണ വകുപ്പിന്റെ സാങ്കേതികാനുമതി ലഭിച്ചിരിക്കുന്നത്. രണ്ടര കിലോമീറ്റര്‍ ദൂരമാണ് ആഴം കൂട്ടി നവീകരിക്കുന്നതിന് അറുപത്തിനാല് ലക്ഷം രൂപയുടെ സാങ്കേതികാനുമതിയാണ് ലഭിച്ചിരിക്കുന്നത്. നഗരസഭയിലെ വിവിധ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന തോട് സംരക്ഷിക്കുന്നതിലൂടെ കൃഷിക്കും. ജലസേചനത്തിനും, കുടിവെള്ള ക്ഷാമത്തിനും പരിഹാരമാക്കുന്നതാണ്. ഏറെ കാലത്തെ ആവശ്യമായിരുന്നു പറയന്‍ തോടിന്റെ സംരക്ഷണം.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270