1470-490

ചേലക്കര കൃഷി ഭവനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.

ബി.ജെ.പി കിസാൻ മോർച്ച ചേലക്കര 

പഞ്ചായത്ത് കമ്മറ്റിയുടെ നേ ത്യത്വത്തിൽ ചേലക്കര കൃഷി ഭവനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതി അട്ടിമറിക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധ പ്രകടനം നടത്തിയത് ധർണ BJP കിസാൻ മോർച്ച ജില്ല സെക്രട്ടറി രാജേഷ് നമ്പ്യാത്ത് ഉദ്ഘാടനം ചെയ്തു.BJP കിസാൻ മോർച്ച മണ്ഡലം ജന സെക്രട്ടറി K സന്താനഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.BJP കിസാൻ മോർച്ച പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് T കാർത്തികേയൻ, മണി നാട്യൻചിറ , ഉണ്ണി ഗ്രാമം എന്നിവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270