1470-490

മഹിളാമോര്‍ച്ച പന്തം കൊളുത്തി പ്രതിഷേധിച്ചു.

വൈദ്യുതി ബില്‍ ഒഴിവാക്കുക കുടുംബശ്രി വഴി വിതരണം ചെയ്യു്ന്ന പ്രഖ്യാപിച്ച് മുഴുവന്‍ തുകയും സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്് മഹിളാമോര്‍ച്ച മണലൂര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പുവ്വത്തൂരില്‍ നട്ടുച്ചയ്ക്ക് പന്തം കുളത്തി പ്രതിഷേധിച്ചു. ബി.ജെ പി നിയോജകണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്ത് പറമ്പില്‍ ഉദ്ഘാടനം ചെയ്തു.മഹിളാ മോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് മിനി അനില്‍ക്കുമാര്‍,മണ്ഡലം പ്രസിഡന്റ് സി.ആര്‍ അഭിമന്യു ജില്ലാ കമ്മറ്റി അംഗം മിനി വാസുദേവന്‍,ഷീബ ഹരിഹരന്‍,തങ്കമണി സിദ്ധാര്‍തഥന്‍ എന്നിവര്‍ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253