1470-490

കാറ്റിൽ തെങ്ങ് പൊട്ടിവീണു വീട് തകർന്നു.

കനത്ത കാറ്റിൽ തകർന്ന കിഴക്കേര സത്യന്റെ വീട് ബി.ജെ.പി. നേതാവ് ഒ.പി. മ ഹേഷിന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു.

കുറ്റ്യാടി: കഴിഞ്ഞ ദിവസത്തെ കനത്ത കാറ്റിലും മഴയിലും തെങ്ങ് പൊട്ടിവീണ് വടയം കിഴക്കേക്കര സത്യന്റെ വീട് തകർന്നു. ചുമർഭിത്തിയും, ജനലും മേൽക്കൂരയും ഭാഗികമായി നശിച്ചു. വീട്ടിൽ കിടപ്പിലായിരുന്ന സത്യൻ പരുക്കേൽക്കാതെ രക്ഷപെടുകയായി വന്നു.ബി.ജെപി കുറ്റ്യാടി നിയോജക മണ്ഡലം ജന: സിക്രട്ടറി ഒ.പി.മഹേഷ്, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എ.വി.സുരേന്ദ്രൻ, ഇ.കെ.അർജുനൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
കുറ്റ്യാടി, മരുതോങ്കര, കാവിലുംപാറ ഭാഗങ്ങളിലും വീടുകൾക്കും നാശനഷ്ടങ്ങൾ ഏർപെട്ടു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139