1470-490

മാധ്യമ പ്രവത്തകര്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.

ഒല്ലൂര്‍. മാധ്യമ പ്രവത്തകരുടെ കുട്ടയ്മയുടെ നേത്യത്വത്തില്‍ ഒല്ലുരിലെ മാധ്യമ പ്രവത്തകര്‍ക്ക് ഭക്ഷ്യകീറ്റുകള്‍ വിതരണം ചെയ്തു. പ്രസിഡണ്ട് കെ.ആര്‍.ഔസേപ്പ് അംഗങ്ങള്‍ക്ക് കീറ്റുകള്‍ നല്‍കി. പരിപാടികള്‍ക്ക് സെക്രട്ടറി റാഫി ചാലിശ്ശേരി, ട്രഷര്‍ രമേഷ് എന്നീവര്‍ നേത്യത്വം നല്‍കി.

Comments are closed.