1470-490

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യകിറ്റ് നൽകി.

ബാലുശേരിയിലെ പ്രാദേശിക മാധ്യമ പ്രവർത്തകർക്കുള്ള എം.എൽ.എ.യുടെ ഭക്ഷണകിറ്റ് പുരുഷൻ കടലുണ്ടി എം ‘എൽ.എ.പ്രസ് ക്ലബ്ബ് പ്രസിഡന്റ് രാജൻ ബാലുശേരിക്ക് നൽകുന്നു.

ബാലുശേരി: കോവിഡ് കാലത്തും കർമ്മനിരതരായ പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് പുരുഷൻ കടലുണ്ടി എം.എൽ.എ. ഭക്ഷണ കിറ്റ് നൽകി. ലോക് ഡൗൺ നിയമം പാലിച്ചു നടന്ന ചടങ്ങിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് രാജൻ ബാലുശേരിക്ക് എം.എൽ.എ.പുരുഷൻ കടലുണ്ടി ഭക്ഷണ കിറ്റ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രതികൂല സാഹചര്യത്തിലും വാർത്തകൾ തേടി അലയുന്ന പ്രാദേശിക മാധ്യമ പ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല എന്ന് എം.എൽ.എ.പുരുഷൻ കടലുണ്ടി പറഞ്ഞു.ഗിരീഷ് വാകയാട്, ബിജു കക്കയം, രവി മങ്ങാട് എന്നിവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139