1470-490

ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തി.

ഇരിങ്ങാലക്കുട ബ്ലിസ് ഇൻറർ നാഷണൽ ഫൗണ്ടേഷൻ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തി.
കോടന്നൂർ ചാക്യാർ കടവിൽ താമസിച്ച് പരിസരപ്രദേശങ്ങളിൽ കരിമ്പിൻ ജ്യൂസും സൈക്കിളിൽ ഐസ്ക്രീമും വിറ്റു ഉപജീവനം നടത്തിയിരുന്ന ഉത്തർപ്രദേശ് സ്വദേശികൾക്കാണ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തത്.
40 കില്ലോ ആട്ടമാവും ,20കില്ലോ ഉരുളക്കിഴങ്ങും ,20കില്ലോ സവാളയും ,10 കിലോ പഞ്ചസാരയും ,മുളക് പൊടിയും ,മാസാലപ്പൊടിയും , അടങ്ങുന്ന ഭക്ഷ്യധാന്യങ്ങളാണ് വിതരണം ചെയ്തത് .ബ്ലിസ് ഇൻറർനാഷണൽ ഫൗണ്ടേഷന്റെ ഭാരവാഹികളായ
നന്തിക്കര ശിവരാമൻ ,മുരളി മാപ്രാണം ,കണ്ണൻ പി.വി ,രന്ത്ജിഷ് വല്ലത്ത് ,നിഷാദ് കെ ,ബഷീർ പാലിയത്താഴത്ത് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി ….

Comments are closed.

x

COVID-19

India
Confirmed: 43,486,326Deaths: 525,168