1470-490

മത്സ്യതൊഴിലാളി ജാഗ്രത നിർദ്ദേശം

കേരള തീരങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല

കേരള & ലക്ഷ്വദ്വീപ് തീരം : കേരള തീരത്തും ലക്ഷ്വദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കി മി വേഗതയിൽ വടക്കു -പടിഞ്ഞാറൻ ദിശയിൽ നിന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ട്.ആയതിനാൽ മേൽ പറഞ്ഞ പ്രദേശങ്ങളിൽ മേൽ പറഞ്ഞ കാലയളവിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270