1470-490

വൈദ്യുതി മുടക്കം

കെഎസ്ഇബി പട്ടിക്കാട് സബ് സ്റ്റേഷൻ പരിധിയിൽ വരുന്ന മലമുക്ക്, കരടിയള, ചോരകുന്ന്, ചാലാപ്പാടം, ചവറാംപ്പാടം, ലിസ്റ്റ്, കമ്പനിപ്പടി, വിണ്ടശ്ശേരി, കണ്ണാറ, കണ്ണാറ ബ്രിഡ്ജ്, മാരായ്ക്കൽ എന്നിവിടങ്ങലിൽ ചൊവ്വാഴ്ച (മെയ് 19) രാവിലെ എട്ട് മുതൽ ഉച്ച രണ്ട് വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസി. എഞ്ചിനീയർ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996