1470-490

മഴക്കാല പൂർവ്വ ശുചീകരണത്തിന് ഡി.വൈ.എഫ്.ഐ തുടക്കം

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഡി.വൈ.എഫ്.ഐ. കണ്ടാണശ്ശേരി മേഖല കമ്മിറ്റിക്ക് കീഴിലുള്ള ചൊവ്വല്ലൂർ വെസ്റ്റ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി പി.ബി.അനൂപ് നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് മനീഷ അധ്യക്ഷയായി.യൂണിറ്റ് സെക്രട്ടറി അജിത്ത്സി.പി.ഐ.എം കണ്ടാണശ്ശേരി ലേക്കൽ സെക്രട്ടറി എം പി സജീപ് C ചൊവ്വല്ലൂർ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ശരത്ത്, ഡി.വൈ.എഫ്.ഐ. കണ്ടാണശ്ശേരി  മേഖല പ്രസിഡന്റ് വിനു ജോൺസൺ, മേഖല ട്രഷറർ ഷിനാസ് ചൊവ്വല്ലൂർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139