1470-490

വൈദീക വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു

പുല്ലഴിയില്‍ വൈദീക വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു. പാവറട്ടി സ്വദേശി ഒലക്കേങ്കില്‍ നിക്കോളാസിന്റെ മകന്‍ റിയോ (21) ആണ് മുങ്ങി മരിച്ചത്. തൃശൂരിലെ സെമിനാരിയില്‍ വൈദീക പഠനം നടത്തുന്ന സംഘം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു പുല്ലഴിയില്‍ എത്തിയിരുന്നത്. മറ്റുള്ളവര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996