1470-490

കരനെല്ല് കൃഷി നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടം ഉത്ഘാടനം ചെയ്തു.

തലശ്ശേരി: കതിരൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ പുല്യോട് സി.ച്ച് നഗറർ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ മൂന്ന് ഏക്ര സ്ഥലത്ത് കരനെല്ല് കൃഷി നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ട ഉത്ഘാടനം ചെങ്ങര താഴെ വയലിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചേയോൻ അധ്യക്ഷത വഹിച്ചു.ബാങ്ക് സിക്രട്ടറി എം.മോഹനൻ, വാർഡ് മെംബർ പി.നിർമ്മല തുടങ്ങിയവർ സംസാരിച്ചു.കൺവീനർ പി.പി ശ്രീധരൻ സ്വാഗതം പറഞ്ഞു.മൂന്ന് ഏക്കറിന് പുറമെ ഏഴ് ഏക്ര സ്ഥലത്ത് ‘മരച്ചീനി, ചേമ്പ്, മഞ്ഞൾ, ഇഞ്ചി ചേന തുടങ്ങിയവയുടെ കൃഷിയും ആരംഭിച്ചിട്ടുണ്ട്

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996