1470-490

അടിപ്പാത നിർമ്മാണം ചൊവ്വാഴ്ച ആരംഭിക്കും

ചാലക്കുടി കോടതി ജംഗ്ഷനിലെ അടിപ്പാത നിർമ്മാണംചൊവ്വാഴ്ച ആരംഭിക്കും.ലോക്ക് ഡൗൺ കാരണം നിറുത്തി വെച്ച നിർമ്മാണ ജോലികൾ അടിയന്തിരായി ആരംഭിക്കണമെന്ന് ദേശീയ പാത അധികൃതരോട് എം.എൽ എ ബി ഡി ദേവസി ആവശ്യപ്പെട്ടത്തിനെതുടർന്നാണ് ചൊവ്വാഴ്ച മുതൽ ആരംഭിക്കാമെന്ന് തീരുമാനം അറിയിച്ചത്.

വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച അടിപ്പാത നിർമ്മാണം പല കാരണങ്ങൾ മൂലം നീണ്ടു പോവുകയായിരുന്നു.മുൻനിശ്ചയിച്ച പ്ലാനും, എസ്റ്റിമേറ്റു മാറ്റിയത്ത് നിർമ്മാണം നീണ്ടു പോകുവാൻ കാരണമായി, പുതിയ പ്ലാൻ അനുസരിച്ച് നിർമ്മാണം ആരംഭിച്ചപ്പോഴാണ് ലോക്ക് ഡൗൺ കാരണം നിർമ്മാണം നിലച്ചത്

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253