1470-490

പോലീസ് സ്റ്റേഷനിലേക്ക് കുടകൾ വിതരണം ചെയ്ത് റോട്ടറി ക്ലബ്ബ്.

കുന്നംകുളം പോലീസ് സ്റ്റേഷനിലേക്ക് കുടകൾ വിതരണം ചെയ്ത് റോട്ടറി ക്ലബ്ബ്.കുന്നംകുളം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിലാണ്  പോലീസ് സ്റ്റേഷനിലേക്ക് കുടകൾ നൽകിയത്. സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് ഡോ: വി.ആർ ബാജിയിൽ നിന്ന് സബ്ബ് ഇൻസ്പെക്ടർ ഇ.ബാബു കുടകൾ ഏറ്റുവാങ്ങി. സെക്രട്ടറി ലെബീബ് ഹസ്സൻ, കെ.വി ആനന്ദൻ എന്നിവർ സന്നിഹിതരായിരുന്നു. റോട്ടറി ക്ലബ്ബ് ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലേക്കും കുട നൽകുന്ന പദ്ധതിയുടെ ഭാഗമായാണ് കുന്നംകുളത്തും കുട വിതരണം നടത്തിയത്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689