1470-490

കുടുംബശ്രീ യൂണിറ്റുകൾക്കുള്ള വായ്പകൾ വിതരണം ചെയ്തു

പൊന്നാനി: മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി പ്രകാരം കുടുംബശ്രീ യൂണിറ്റുകൾക്കുള്ള പൊന്നാനി നഗരസഭയിലെ ആദ്യവായ്പ ഉദ്ഘാടനം നഗരസഭ ചെയർമാൻ സി പി മുഹമ്മദ് കുഞ്ഞി വാർഡ് 6 ലെ അഭയ കുടുംബ ശ്രീ യൂണിറ്റ് പ്രതിനിധികൾക്ക് നൽകി നിർവ്വഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന സുദേശൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി പി ഉന്മർ , വൈസ് പ്രസി രജീഷ് ഊപ്പാല, ടി മുഹമ്മദ് ബഷീർ, സി ഡി എസ് പ്രസിഡന്റ് ഷാലി പ്രദീപ്, ബാങ്ക് സെക്രട്ടറി പി ജിജി എന്നിവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069