1470-490

ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിക്ക് കിച്ചൺ ഗൈഡ് അയച്ച് യൂത്ത് കോൺഗ്രസ്സ്

വളാഞ്ചേരി:മഹാമാരികാലത്തും അപവാദ പ്രചരണവുമായി വീട്ടിലിരിക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിക്ക് കോട്ടക്കൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി പോസ്റ്റ്‌ ഓഫീസിൽ നിന്നും രെജിസ്റ്റേർഡ് പോസ്റ്റ്‌വഴി# കിച്ചൺഗൈഡ്അയച്ച്_കൊടുത്തു. ചടങ്ങിന് മലപ്പുറം ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രെട്ടറി മുഹമ്മദ് പാറയിൽ നേത്ര്വതം കൊടുത്തു.
നിയോജക മണ്ഡലം പ്രസിഡന്റ് ഷബാബ് വക്കരത്, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാജേഷ് കാർത്തല, മുനിസിപ്പൽ കൗൺസിലർ നൗഫൽ പാലാറ, മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രെട്ടറി സുനിൽ വി .പി എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139