1470-490

പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു.

വെളളാഞ്ചിറ ഫാത്തിമ മാതാ ദേവാലയത്തിന്റേയും കുടുംബ സമ്മേളന കേന്ദ്ര സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ ഇടവകയിലെ എല്ലാ വീടുകളിലേക്കും പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടന് നൽകി, ഇടവക വികാരി ഫാ. ബെന്നി കരിമാലിയ്ക്കൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ട്രസ്റ്റിമാരായ വിത്സൺ പുന്നേലിപ്പറമ്പിൽ, ദേവസിക്കുട്ടി ചക്കേടത്ത്, കേന്ദ്രസമിതി സെക്രട്ടറി ലിൻസി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,486,326Deaths: 525,168