1470-490

1300 കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.

മാറഞ്ചേരി: പുറങ്ങ് മേഖല മുസ്ലിംലീഗ് കമ്മിറ്റി യുടെ നേതൃത്വത്തിൽ പുറങ്ങു് സിഎച് സെന്ററും, ശിഹാബ് തങ്ങൾ റിലീഫ് സെല്ലും സംയുക്തമായി മേഖലയിലെ അഞ്ച് വാർഡുകൾക്കു പുറമെ, മാറഞ്ചേരി പഞ്ചായത്തിലെ രണ്ടാം വാർഡിലെ,, ആളം,, കാഞ്ഞിരമുക്ക് ,,,പതിനാലാം വാർഡിലെ മഠത്തിലെ സ്കൂൾ ഭാഗവും ഉൾപ്പെടെ പഞ്ചായത്തിലെ ഏഴ് വാർഡുകളിലെ ആയിരത്തി മുന്നൂറ് വീടുകൾക്കുള്ള കിറ്റ്‌ വിതരണ ഉൽഘടനം പതിനേഴാം വാർഡ് പ്രതിനിധികളായ ഹന്നാൻ മരാമുറ്റം,, ജൂബി പടിഞ്ഞാറ്റുമുറി എന്നിവർക്ക് നൽകി പൊന്നാനി നിയോജക മണ്ഡലംമുസ്ലിംലീഗ് പ്രസിഡണ്ട്‌ സയ്യിദ് അഹമ്മദ് ബാഫഖി തങ്ങൾ നിർവ്വഹിച്ചു,
പുറങ്ങു് മേഖല മുസ്ലിംലീഗ് പ്രസിഡണ്ട്‌ എവി, മൂസക്കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു
തുടർന്ന് വിവിധ വാർഡുകളിലേക്കുള്ള വിതരണം, ഒന്നാം വാർഡിലേക്ക് വാർഡ് പ്രതിനിധികളായ സിപി റഫീഖ്, മജീദ് എന്നിവർക്ക് പൊന്നാനി മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വെട്ടത്തൂരും പതിനാറാം വാർഡിലേക്കുള്ള വിഹിതം കെസി അബ്ദുട്ടിക്ക് സിഎച് സെന്റർ കൺവീനർ പിപി ഉമ്മർ സാഹിബും,, പത്തൊമ്പതാം വാർഡിലേക്ക് എ വി മുനീറിന് നൽകി മൂസക്കുട്ടി ഹാജിയും, പതിനെട്ടാം വാർഡിലേക്ക്, , ഐപി അബ്ദുള്ളക്ക് നൽകി എൻ അബൂബക്കറും, നിർവ്വഹിച്ചു
ചടങ്ങിൽ പൊന്നാനി നിയോജക മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി ഷാനവാസ് വെട്ടത്തൂർ,, മാറഞ്ചേരി പഞ്ചായത്ത്‌ മുസ്ലിംലീഗ് പ്രസിഡണ്ട്‌, എംഎ ഹസീബ്,, സെക്രട്ടറി ടി മുസ്തഫ,, ട്രഷറർ, ടിവി താജുദ്ധീൻ, സിഎച് സെന്റർ ചെയർമാൻ എം ഇബ്രാഹിം, സംസ്ഥാന മുസ്ലിംലീഗ് കൗൺസിലർ എൻ അബൂബക്കർ,, പൊന്നാനി മണ്ഡലം മുസ്ലിംയൂത്തലീഗ് പ്രസിഡണ്ട്‌ കെസി ശിഹാബ്,,മേഖല മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെടി അബ്ദുൽ ഗനി,, കെവി റഫീഖ്,, കെഎ ബക്കർ പഞ്ചായത്ത്‌ യൂത്തലീഗ് സെക്രട്ടറി ഹന്നാൻ മരാമുറ്റം, ട്രഷറർ ഷമീം സി പുറങ്ങു് പഞ്ചായത്ത്‌ എംഎസ്എഫ് പ്രസിഡണ്ട്‌ സൽമാൻ ഫാരിസ്, സെക്രട്ടറി ബഷീർ പടിഞ്ഞാറകത്ത്‌ എന്നിവർ പ്രസംഗിച്ചു.
കെ നൗഷാദ്,, റാഷി പൂണക്കാട്ട്,,, ഐപി അഷ്‌റഫ്‌ കെ, ബാബു,, കെ അബൂബക്കർ,, യൂഎ നാസർ,,വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഫഹദ്,, എവി ഹക്കീം ,,, ഷാഫി കെസി,,, ഷബീർ എഎൻ,, അഷ്‌റഫ്‌ പൂച്ചമം,, എന്നിവർ നേതൃത്വം കൊടുത്തു .സിഎച്ച് സെന്റർ കോഡിനെറ്റെർ വിപി ഹസ്സൻ സ്വാഗതവും , പിസി അബ്ദുള്ള നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139