1470-490

ചെറുപുഞ്ചിരി ഫോട്ടോ കോൺ ടെസ്റ്റ് വിജയികൾക്ക് സമ്മാനങ്ങൾ

കോവിഡ് 19-ന്റെ പചാത്തലത്തിൽ പ്രഖ്യാപ്പിച്ച ലോക്ക് ഡൗൺ ക്കാലത്ത് അതിജീവനത്തിന്റെ സന്ദേശമുയർത്തി ഡി.വൈ.എഫ്.ഐ. മറ്റം മേഖല കമ്മിറ്റി സംഘടിപ്പിച്ച ചെറുപുഞ്ചിരി ഫോട്ടോ കോൺ ടെസ്റ്റ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മറ്റം നമ്പഴിക്കാട് സ്വദേശികളായ ഷെഫീഖ് – ഹൈറുന്നീസ ദമ്പതികളുടെ മകളായഇസ്‌വ മറിയയ്ക്ക്  ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം കെ.ബി. ജയൻ വീട്ടിലെത്തി ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു. കുന്നംകുളം ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ്‌ ടി.എ.ഫൈസൽ. മറ്റം മേഖല കമ്മിറ്റി പ്രസിഡന്റ്‌ അരുൺ പടവെട്ടുപ്പുറം, സെക്രട്ടറി  ദിലീപ് പയനിത്തടം, യൂണിറ്റ് പ്രസിഡന്റ്‌  നബീൽ.സെക്രട്ടറി ഗോകുൽ, ജിജിൽ, വിനോദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223