മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിന് പൊലീസ് കേസെടുത്തു

കോട്ടയ്ക്കൽ: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിന് ആട്ടീരി കടവത്ത് മുസ്തഫയ്ക്കെതിരെ (35 )പൊലീസ് കേസെടുത്തു. സി പിഎം പ്രവർത്തകൻ നൽകിയ പരാതിയെത്തുടർന്നാണ് നടപടി.
Comments are closed.