1470-490

തെരുവിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ വൃദ്ധൻ ആശുപത്രിയിൽ മരിച്ചു.

ജഡം മോർച്ചറിയിൽ — തലശ്ശേരി– പഴയ ബസ് സ്റ്റാൻറ് ജൂബിലി ഷോപ്പിംഗ് കോംപ്ളക്സ് പരിസരത്ത് അബോധാവസ്ഥയിൽ കാണപ്പെട്ട വൃദ്ധൻ ജനറൽ ആശുപത്രിയിൽ മരിച്ചു. – പേര് രാജനെന്ന് ആശുപത്രി രേഖകളിലുണ്ട്.’സുമാർ 70 വയസ് പ്രായം തോന്നിക്കും.ഒത്ത ശരീരത്തിന് 165 സെൻറിമി ററർ ഉയരമുണ്ട്.കാവി മുണ്ടും മഞ്ഞ നിറമുള്ള ഷർട്ടും ധരിച്ചിട്ടുണ്ട്.- ശനിയാഴ്ച ഉച്ചയോടെയാണ് ഇയാളെ അഗ്നി രക്ഷാ സേന ആശുപത്രിയിലെത്തിച്ചത് – വൈകിട്ടോടെ മരണപ്പെട്ടു – മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ (പടം)

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139