1470-490

പാമ്പ് കടിയേറ്റു മരിച്ചു

തേഞ്ഞിപ്പലം: പശുവിന് പുല്ല് അരിയുന്നതിനിടെ പാമ്പ് കടിയേറ്റ് യുവാവ് മരണപ്പെട്ടു.
പള്ളിക്കൽ ബസാർ ചേടക്കുത്ത് ജാഫർ കോയ തങ്ങളുടെ മകൻ കെ.കെ സയ്യിദ് ജുനൈദ് തങ്ങൾ (21) ആണ് മരിച്ചത്.
മാതാവ്:ഖൈറുന്നിസ ബീവി,
സഹോദരങ്ങൾ:
ഉനൈസ് തങ്ങൾ,
യുനുസ് തങ്ങൾ,
സഹല ബീവി.
ഖബറടക്കം ഞായറാഴ്ച രാവിലെ 8 മണിക്ക് പള്ളിക്കൽ ബസാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും .

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879