കണ്ണീരൊപ്പാൻ കൈകോർക്കുക. ഈ തണലിൽ അണിചേരുക

കോവിഡ് 19 ന്റെ പ്രതിസന്ധിയിൽ ഉഴലുന്ന നാടിന്റെ നേർകാഴ്ചയിൽ ഏറ്റവും ബുദ്ധിമുട്ടുന്ന വിഭാഗമാണ് വൃക്കരോഗികൾ, ഒരാഴ്ച്ചയിൽ തന്നെ രണ്ടും മൂന്നും തവണ ഡയാലിസിസിന് വിധേയരാകുന്ന ഈ രോഗികൾക്ക് പതിനായിരങ്ങളാണ് ഒരു മാസം ചെലവ് വരുന്നത്, നമ്മുടെ ബ്ലോക്കിൽ ഇത്തരം 40 ലധികം രോഗികളുണ്ട്.2017 സെപ്തംബർ 1ന് ആരംഭിച്ചതാണ് ഈ പദ്ധതി, 27 മാസ കാലത്തിനിടയിൽ 7.85 ലക്ഷം വിതരണം ചെയ്തു. എല്ലാം സുമനസ്സുകളുടെ സഹകരണം ഒന്നുകൊണ്ടു മാത്രം,,, ഇവർക്ക് ഒരു മാസം സഹായം നല്കാൻ 40, 000 രൂപ വരും, 2019 ഡിസംബർ മുതലുള്ള കുടിശ്ശിക ആറു മാസക്കാലത്തെ കൊടുക്കാൻ 2.5 ലക്ഷം രൂപ വേണ്ടിവരും, സാധ്യമെങ്കിൽ താങ്കളും ഈ സദുദ്യമത്തിൽ കൈയ്യൊപ്പു ചാർത്തണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു.
എന്ന്,,
ഭരണ സമിതിയും ജീവനക്കാരും,
ശ്രീകൃഷ്ണപുരം ബ്ലോ. പഞ്ചാ.
🔴🔴🔴🔴🔴🔴🔴🔴🔴🔴
NB,,,SBlഅക്കൗണ്ടിലേക്ക് Net Banking വഴി ട്രാൻസ്ഫർ ചെയ്യുന്നവർ കടമ്പഴിപ്പുറം ബാങ്ക് സെക്രട്ടറിയുടെ താഴെ നമ്പറിൽ വിവരം വിളിച്ചു പറഞ്ഞാൽ വളരെ ഉപകാരം,
നമ്പർ,,, കെ.സുബ്രഹ്മണ്യൻ,,,
9495134313
Comments are closed.