1470-490

സ്കൂൾ പ്രവേശനം തിങ്കളാഴ്ച തുടങ്ങും

തലശ്ശേരി: മുബാറക്ക്
ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം 18 ന് തിങ്കളാഴ്ച രാവിലെ 9.30 മുതൽ തുടങ്ങും.

അഞ്ച് മുതൽ ഒമ്പത് വരെ മലയാളം, ഇംഗ്ലീഷ് മീഡിയം ബാച്ചുകളിലേക്കാണ് പ്രവേശനം. മലയാളം, അറബി, ഉറുദു ഭാഷകൾ പഠിക്കാൻ സൗകര്യമുണ്ട്. കുടുതൽ വിവരങ്ങൾക്ക് വിളിക്കുക. ഫോൺ:
+919446264386, +918330080635, +919947646247

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139