1470-490

അരികിറ്റ് വിതരണം ചെയ്തു

ചാലക്കുടി
മേലൂർ പള്ളിനട ആട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ CITU വിൻ്റെ നേതൃത്വത്തിൽ 40 ആട്ടോ തൊഴിലാളി സഖാക്കളുടെ വീട് കളിൽ അരികിറ്റ് വിതരണം ചെയ്യുന്നതിൻ്റെ ഭാഗമായി സഖാവ് സന്തോഷിൻ്റെ വീട്ടിൽ കിറ്റ് വിതരണോൽഘാടനം മേലൂർ ലോക്കൽ സെക്രട്ടറി സഖാവ് എം.എം.രമേശൻ നിർവഹിക്കുകയും, പഞ്ചായത്ത് പ്രസിഡൻ്റ് സഖാവ് പി.പി.ബാബു, വിൻ്റെ അദ്ധ്യക്ഷതയിൽ സഖാക്കളായ ഇന്ദിരാ മോഹൻ,സ: സുഭാഷ് ,സ: മഹേഷ് ‘സഖാക്കളായ രാജൻ, ജോയ്, രഘുനാഥ്, ജെയ്സൺ, കെ.കെ.രവിഎന്നിവർ തൊഴിലാളി സഖാക്കളുടെ വീട് സന്ദർശിച്ച്കിറ്റ് വിതരണംചെയ്തു

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879