1470-490

റമദാൻ കിറ്റ് വിതരണം നടത്തി

തലശ്ശേരി: ധർമ്മടം പരീക്കടവ് 11 ാം വാർഡിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്യത്തിൽ റമദാൻ കിറ്റ് വിതരണം നടത്തി. ഡി.സി.സി സെക്രട്ടറി കണ്ടോത്ത് ഗോപി ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് കുന്നുമ്മൽ ചന്ദ്രൻ, ബ്ലോക്ക് സെക്രട്ടറിമാരായ അഡ്വ. കെ.എം വസന്ത റാം, പി.ടി സനൽകുമാർ, മണ്ഡലം ഭാരഹികളായ
കല്യാട്ട്ജനുകുമാർ, സുരേഷ് കുമാർ, ഷീന, രഹന, ഷാഹിദ എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139