1470-490

കേന്ദ്ര പാക്കേജിനെതിരെ രാഹുൽ

തെരുവിൽ നടക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ടത് പണമാണ്. അവർക്ക് വായ്പയല്ല വേണ്ടത്. കഷ്ടപ്പെടുന്ന കർഷകനും വേണ്ടത് പണമാണ്, വായ്പയല്ല. നമ്മൾ അവർക്ക് വേണ്ടത് നൽകിയില്ലെങ്കിൽ ഒരു മഹാദുരന്തമാകും അഭിമുഖീകരിക്കേണ്ടി വരികയെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.

കുടിയേറ്റ തൊഴിലാളികൾക്കും ലോക്ക്ഡൗണിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവർക്കും 7500 രൂപ വീതം അവരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിക്കണമെന്ന് നേരത്തെ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 43,486,326Deaths: 525,168