1470-490

ക്വാറൻൻ്റെയിൻ സൗകര്യത്തിനായി വീടു വിട്ടു നൽകി

കോവിഡ്- 19 എളവള്ളി പഞ്ചായത്തിൽ ക്വാറൻൻ്റെയിൻ സൗകര്യത്തിനായി വീടു വിട്ടു നൽകി
ചിറ്റാട്ടുകര: കോവിഡ്- 19 പശ്ചാത്തലത്തിൽ ഇതര സംസ്ഥാനത്ത് നിന്നും വരുന്ന പഞ്ചായത്തിൽ പ്പെട്ട ആളുകളെ താമസിപ്പിക്കുന്നതിന് വേണ്ടി സൗകര്യമെരുക്കുന്നതിലേക്ക് പുവ്വത്തൂർ ഇത്തിപറമ്പിൽ സുരേഷ് തൻ്റെ ഉടമസ്ഥതയിലുള്ള വീട് പഞ്ചായത്തിന് കൈമാറി സുരേഷിൽ നിന്നും പഞ്ചായത്ത് പ്രസിഡണ്ട് UK ലതിക ടീച്ചർ താക്കോൽ ഏറ്റു വാങ്ങി വൈസ് പ്രസിഡണ്ട് TD സുനിൽ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ PG സുബിദാസ് അസിസ്റ്റൻ്റ് സെക്രട്ടറി ആൽഫ്രഡ് എന്നിവർ പങ്കെടുത്തു പഞ്ചായത്തിൽ എത്തുന്ന ആളുകളെ താമസിപ്പിക്കാൻ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139