1470-490

ഫാര്‍മസിസ്റ്റ് നിയമനം

ഊര്‍ങ്ങാട്ടിരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.  ഗവ.അംഗീകൃത സ്ഥാപനത്തിലെ ഡി. ഫാം അല്ലെങ്കില്‍ ബി.ഫാം ആണ് യോഗ്യത. യോഗ്യരായ അപേക്ഷകര്‍ സ്വയം തയ്യാറാക്കിയ ബയോഡാറ്റ മെയ് 18ന് രാവിലെ 10നകം ഊര്‍ങ്ങാട്ടിരി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് നേരിട്ടോ phcurangattiri@gmail.com എന്ന ഇ-മെയില്‍ വഴിയോ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483-2759888 എന്ന ഫോണ്‍ നമ്പറുമായി ബന്ധപ്പെടണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139