ചൂലാംവയലില്‍ വന്‍തീപ്പിടിത്തം

ചൂലാംവയലില്‍ വന്‍തീപ്പിടിത്തം 12 ഓളം വിലപിടിപ്പുള്ള ബെന്‍സ് കാറുകളടക്കം കത്തി നശിച്ചു. ജോഫിയുടെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് മോട്ടോഴ്സ് എന്ന മെക്കാനിക്കല്‍ ഷോപ്പിനാണ് ഇന്നു പുലര്‍ച്ചെ തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന നിഗമനത്തിലാണ്. വെള്ളിമാട് കുന്ന് , നരിക്കുനി മുക്കം എന്നിവിടങളില് നിന്നും 10 ഓളം ഫയര്‍ഫോഴ്സ് വാഹനങളാണ് സ്ഥലത്ത് കുതിച്ചെത്തി തീയണച്ചത്. രണ്ടു കാറുകള്‍ മാത്രം തീ കത്താതെ ബാക്കിയായി
Comments are closed.