1470-490

എം.എസ്.എഫ് നിൽപ് സമരം നടത്തി.

തലശ്ശേരി: ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ വിദ്യാർഥികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നാവശ്യപ്പെട്ട് എം.എസ്.എഫ് തലശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിൽപ് സമരം നടത്തി.എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഷഹബാസ് കായ്യത്ത്,മണ്ഡലം പ്രസിഡന്റ് അഫ്സല്‍ മാട്ടാമ്പ്രം,സെക്രട്ടറി സല്‍മാന്‍ ഫാരിസ്,മന്‍സീര്‍ സൈദാര്‍പള്ളി,റസല്‍ കണ്ണോത്ത് സംബന്ധിച്ചു. ടെ ആഭിമുഖ്യത്തിൽ നടത്തിയ നിൽപ് സമരം

Comments are closed.

x

COVID-19

India
Confirmed: 43,486,326Deaths: 525,168