1470-490

ഗുരുവായൂരിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി

ഗുരുവായൂരിൽ ആരംഭിച്ച മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ


മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ നഗരസഭയിൽ വൃത്തിയാക്കൽ ആരംഭിച്ചു. നഗരസഭ പരിധിയിലുള്ള വീടുകളിൽ ബോധവൽക്കരണം നടത്തി. നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൻ എം. എ ഷാഹിന, ഹെൽത്ത് സൂപ്പർവൈസർ വി. സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ആരോഗ്യ സംരക്ഷണം പ്രധാന ചുമതലയായി ഏറ്റെടുത്താണ് നഗരസഭ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് നഗരസഭാധ്യക്ഷ എം. രതി പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270