1470-490

ഗസ്റ്റ് ലക്ചറർ ഇൻറർവ്യൂ മെയ് 30 ന്

തലശ്ശേരി: പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിൽ 2020-21 അധ്യയന വർഷത്തേക്കുള്ള അറബിക് ഗസ്റ്റ് ലക്ചറർമാരുടെ ഇൻ്റർവ്യൂ മെയ് 30 ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ വെച്ച് നടക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ളവർ കൃത്യ സമയത്ത് ഇൻ്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139