1470-490

ആദിവാസികോളനികളില്‍ ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്തു

കനറാബാങ്ക് തൃശ്ശൂര്‍ റീജിയണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തിരുമണി,മാട്ടിന്‍മുകള്‍,കളപ്പാറ,മാന്‍കുളമ്പ് എന്നീ ആദിവാസി കോളനികളില്‍ സന്ദര്‍ശനം നടത്തി. ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണവും ചെയ്തു. കനറാബാങ്ക് റീജിയണല്‍ മേധാവി പ്രശാന്ത്,ജില്ലാ മാനേജര്‍ അനില്‍കുമാര്‍,പഴയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭനരാജന്‍,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പദ്മകുമാര്‍,പ്രമോട്ടര്‍ ശാന്തി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139