1470-490

സ്വാന്തനം കിറ്റ് വിതരണം ചെയ്തു

പാലോളി മജ്മഅ് ഇഹ് യാഉസ്സുന്ന നൽകിയ സാന്ത്വന കിറ്റ് വിതരണം വാർഡ് മെമ്പർ കെ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു.

ബാലുശ്ശേരി : മജ്മഅ് ഇഹ്‌യാഉസ്സുന്ന പാലോളി യുടെ നേതൃത്വത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സ്വാന്തനം കിറ്റ് വിതരണം ചെയ്തു. ഭക്ഷ്യവസ്തുക്കൾ അടങ്ങിയ 325 കിറ്റുകളാണ് വിതരണം ചെയ്തത്. മജിദ് സഖാഫി കോട്ടൂരിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ കെ ഹമീദ് ഉദ്ഘാടനം ചെയ്തു. നിസാർ സഖാഫി, ഇബ്രാഹിം മുസ്‌ല്യാർ, കെ ഷാജി, സുരേഷ്, കുഞ്ഞമ്മദ്, മിഖ്ദാദ്, ജാബിർ , ഷാഫി, സുഹൈൽ എന്നിവർ സംബന്ധിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253