1470-490

മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു

മാധ്യമ പ്രവർത്തകർക്ക് പി കെ ബഷീർ എം എൽ എയുടെ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു

കൃഷ്ണൻ എരഞ്ഞിക്കൽ

അരീക്കോട്ഏറനാട് മണ്ഡലത്തിലെ മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യധ്യാന കിറ്റുകൾ നൽകി പി കെ ബഷീർ എം എൽ യിൽ നിന്ന്അരീക്കോട് പ്രസ് ഫോറം സെക്രട്ടറി മധു കിറ്റുകൾ ഏറ്റുവാങ്ങി കോവിഡ് കാലത്തെ മാധ്യമ പ്രവർത്തകരുടെ പ്രവർത്തനവും, സാമ്പത്തിക പ്രതിസന്ധിയും മനസിലാക്കിയാണ് കിറ്റുകൾ നൽകിയതെന്ന് എം എൽ എ പികെ ബഷീർപറഞ്ഞു.
അരീക്കോട് പ്രസ് ക്ലബിന് കീഴിൽ പ്രവർത്തിക്കുന്ന 15 മാധ്യമ പ്രവർത്തകർക്കും, എടവണ്ണയിലെ എട്ടു പേർക്കുമാണ് കിറ്റുകൾ നൽകിയത്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139