1470-490

ഫാവി പിറാവിർ രക്ഷിക്കുമോ?

റഷ്യ വികസിപ്പിച്ച ഫാവിപിറാവിർ എന്ന മരുന്ന് ക്ലിനിക്കൽ ട്രയലിൽ വലിയ നേട്ടമുണ്ടാക്കി. ഫാവിപിരാവിർ നൽകിയ 60% രോഗികളും അഞ്ചു ദിവസത്തിനുള്ളിൽ രോഗമുക്തി നേടിയെന്നാണ് റിപ്പോർട്ട്. രാജ്യവ്യാപകമായി ഫാവിപിറാവിർ രോഗികളിൽ ഉപയോഗിക്കാനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
യുഎസ്സും യൂറോപ്യൻ രാജ്യങ്ങളും കോവിഡിന്റെ പിടിയിലമർന്ന ഘട്ടത്തിൽ റഷ്യയിൽ കേവിഡ് കേസുകളുടെ എണ്ണവും മരണനിരക്കും വളരെ കുറവായിരുന്നു. എന്നാൽ ഏപ്രിൽ അവസാനത്തോടു കൂടി റഷ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,000 ത്തിലധികം പുതിയ കേസുകളാണ് റഷ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേസമയം ഇതുവരെ 60,000ത്തോളം പേർ റഷ്യയിൽ രോഗമുക്തി നേടിയിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139