1470-490

ചരമം

വല്ലച്ചിറ:-തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദൻ നമ്പൂതിരി (87 വയസ്സ്) നിര്യാതനായി.
ഭാര്യ:- Late -സാവിത്രി അന്തർജ്ജനം
മക്കൾ:- സാവിത്രി, സതി, രമ, സുരേഷ്, ദാമോദരൻ
മരുമക്കൾ:- കുഞ്ഞൻ ഭട്ടതിരി, രാമൻനമ്പൂതിരി ,വാസുദേവൻ നമ്പൂതിരി ,സജിനി, ഇന്ദു
ശവസംസ്ക്കാരം നടന്നു.
23 വർഷക്കാലം തൃശ്രൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയായിരുന്നു.കൂടാതെ ഊരകം, അവിട്ടത്തൂർ ,ചാത്തക്കുടം, പിടിക്കപ്പറമ്പ് ,ഇടക്കുന്നി, തൊട്ടിപ്പാൾ, പൂനിലാർക്കാവ് തുടങ്ങി 50-ഓളം ക്ഷേത്രങ്ങളിലെ തന്ത്രിയാണ്.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270