1470-490

കോവിഡ് 19: അനുമോദന പരിപാടികൾ ഒഴിവാക്കണം

പാലക്കാട്: കോവിഡ് 19: അനുമോദന പരിപാടികൾ ഒഴിവാക്കണം: ജില്ലാ കലക്ടർ

വിവിധ സാംസ്കാരിക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ ,എൻ.ജി.ഒകൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മറ്റും ഡോക്ടർമാരുടെയും നഴ്സുമാരുടെയും പ്രവർത്തനങ്ങൾ അഭിനന്ദിച്ചു കൊണ്ടുള്ള അനുമോദനപരിപാടികൾ നടത്തുന്നുണ്ട്. നന്മയുളള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇവരുടെ മനോഭാവം സ്വാഗതാർഹമാണെങ്കിലും കോവിഡ് 19 രോഗവ്യാപനം വെല്ലുവിളിയാകുന്ന ഈ സാഹചര്യത്തിൽ ഇത്തരം പരിപാടികളും ഒത്തുചേരലുകളും ഒട്ടേറെ ജനസമ്പർക്കം ഉണ്ടാക്കുമെന്നതിനാൽ, ഈ സാഹചര്യത്തിൽ ഇത്തരം പരിപാടികൾ പൂർണമായും ഒഴിവാക്കണമെന്ന് ജില്ലാകളക്ടർ ഡി. ബാലമുരളി അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996