1470-490

ചാലക്കുടിയിൽ വീണ്ടും കൊറോണ

ചാലക്കുടിയിൽ കൊറോണ കേസ് റിപ്പോർട്ട് ചെയ്തു. മാലിദ്വീപിൽ നിന്ന് വന്ന വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ചാലക്കുടി വി.ആർ.പുരം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം നോർത്ത് ചാലക്കുടിയിലുള്ള ബന്ധുവീട്ടിലാണ് കഴിഞ്ഞിരുന്നത്. രോഗലക്ഷണങ്ങൾ കണ്ടതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. മാലിദ്വീപിൽ നിന്ന് ഇയാളുടെ കൂടെ ഭാര്യാ, മകൻ, അമ്മയും കൂടിയാണ് വന്നിരുന്നത്. ഇവർ എല്ലാവരും ഒരുമിച്ചാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ആദ്യ കൊറോണ കേസ് കല്ലിക്കൽ കുന്നിലെ വിദേശത്ത് നിന്ന് വന്ന യാൾക്കായിരുന്നു പിന്നീട് അയാളുടെ ഭാര്യക്കും, മകനും രോഗം വന്നിരുന്നു. മാലി ദീപിൽ നിന്ന് വന്ന ഇരുപത്തിയഞ്ച് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുകയാണ്

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098