എട്ടാം ക്ലാസ് പ്രവേശന ഫോം വിതരണം 18 ന് തുടങ്ങും

നരിക്കുനി: -നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ എട്ടാം തരത്തിലേക്കുള്ള അഡ്മിഷൻ ഫോം വിതരണം 2020 മെയ് 18 ന് രാവിലെ 10 മണി മുതൽ ആരംഭിക്കും ,പ്രവേശനത്തിനുള്ള അപേക്ഷ ഓൺലൈൻ വഴിയും ,നേരിട്ടെത്തിയും സമർപ്പിക്കാവുന്നതാണ് ,കൂടുതൽ വിവരങ്ങൾക്കും ,സഹായത്തിനുമായി 9745861063 ,99611 32228 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് ,
Comments are closed.