1470-490

ഇടവേളകൃഷിയുടെ വിത്തിടൽ കർമ്മം നടത്തി

കെ .പി കുഞ്ഞമ്മദ് കുട്ടി വിത്തിടൽ കർമ്മം നിർവ്വഹിക്കുന്നു.

കുറ്റ്യാടി: സി.പി.എം മണ്ണൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ഇടവേള കൃഷികൾക്കായുള്ള വിത്തിടൽ കർമ്മം നടത്തി.ഏകദേശം രണ്ട് ഏക്കറോളം സ്ഥലത്ത് ചേന, ചേമ്പ്, കപ്പ, തുടങ്ങിയ കൃഷികളാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. സി പി.എം ജില്ല സെക്രട്ടറിയേറ്റ് മെമ്പർ കെ.പി. കുഞ്ഞമ്മദ് കുട്ടി ഉൽഘാടനം ചെയ്തു. പരിപാടിയിൽ ബ്രാഞ്ച് സെക്രട്ടറി ഷൈജു സ്വാഗതം പറഞ്ഞു രാജേഷ് എ.പി അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.ടി മനോജൻ ലോക്കൽ കമ്മറ്റി അംഗങ്ങളായ ടി.കെ നാണു.ടി പവിത്രൻ, നാണു കെ.എൽ.സി.ബിന്ദു.ഷീന. ശ്രീജ.സ്മിത എന്നിവർ നേതൃത്ത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139