1470-490

വളാഞ്ചേരി നഗരസഭ അറിയിപ്പ്

വളാഞ്ചേരി നഗരസഭ 2020-21 വാർഷീക പദ്ധതിയിൽ ഉൾപ്പെട്ട നെൽകൃഷി പ്രോൽസാഹനം ,പച്ചക്കറി തൈ വിതരണം , പാലിന് സബ്സിഡി നൽകുന്ന പ്രജോക്ട് എന്നീ പദ്ധതികൾ മുൻവർഷത്തെ ഗുണഭോക്തൃ പട്ടിക അടിസ്ഥാനമാക്കി വേണ്ട മാറ്റങ്ങൾ വരുത്തി നടപ്പിലാക്കാൻ സർക്കാർ ഉത്തരവായിട്ടുണ്ട് .ഈ സാഹചര്യത്തിൽ നിലവിലെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കളിൽ ഈ വർഷം ആനുകൂല്യം ആവശ്യമില്ലാത്തവർ ആയത് സംബന്ധിച്ച സമ്മതപത്രം വാർഡ് കൗൺസിലർ വശം നൽകേണ്ടതും .പുതുതായി അപേക്ഷ നൽകാൻ ഉദേശിക്കുന്നവർ നിശ്ച്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് ബന്ധപ്പെട്ട കൗൺസിലർ മാർ വശം 20.5.2020 ന് ബുധനാഴ്ച്ച 5 മണിക്കകം നൽകേണ്ടതാണ്.

ചെയർപേഴ്‌സൺ/സെക്രട്ടറി
വളാഞ്ചേരി നഗരസഭ

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253