1470-490

എസ്.എൻ.ഡി.പി സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ഐക്യദീപം തെളിയിച്ചു.

എസ്. എൻ.ഡി.പി.കുറ്റ്യാടി ശാഖയുടെ നേതൃത്വത്തിൽ നടന്ന ഐക്യദീപം തെളിക്കൽ ചടങ്ങ്

കുറ്റ്യാടി: കേരളീയ നവോത്ഥാന ചരിത്രത്തിൽ ഐതിഹാസികമായ പങ്ക് വഹിച്ച ശ്രീ നാരായണ ധർമ്മപരിപാലന സംഘത്തിന്റെ നൂറ്റിപതിനേഴാം സ്ഥാപക ദിനം കുറ്റ്യാടിയിൽ ഭദ്രദീപം കൊളുത്തി ആചരിച്ചു. എസ്. എൻ. ഡി.പി കുറ്റ്യാടി ശാഖ സെക്രട്ടറി കെ.പി. ദാസൻ, എസ്.എൻ.ഡി.പി. പൊതുയോഗപ്രതിനിധി കൃഷ്ണൻ പുളത്തറ, പ്രസിഡണ്ട് കുമാരൻ സി എം.പി, ഒ.പി.മഹേഷ്, സജിത്ത് പൂളത്തറ, സനൽ കടേക്ക ചാൽ, അരുൺ കെ.പി.സുനിൽ പി.പി. വനിത സംഘം പ്രസിഡണ്ട് കെ.പി കമല എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069