1470-490

അനധികൃത കച്ചവടക്കാരെ മുൻസിപ്പാലിറ്റി ഒഴിപ്പിച്ചു

ഫറോക്ക് അധികൃതർ പലതവണ മുന്നറിപ്പ് നൽകിയിട്ടു അവ അവഗണിച്ച് കച്ചവടം നടത്തുകയായിരുന്ന പത്തോളം പേരുടെ സാധനങ്ങളും അളവ് തൂക്ക ഉപകരണങ്ങളും നഗരസഭ അധികൃതർ വാഹനവുമായി വന്ന് കയറ്റി കൊണ്ട് പോയി ഓഫീസിൽ ഇറക്കി              പി .സി .ബേപ്പൂർ 

Comments are closed.