1470-490

ബജാജ് അലയൻസിനെതിരെ വ്യാപക പരാതി

ഗവണ്മെന്റ് മൊററ്റോറിയം നില നിൽക്കേ
സ്വകാര്യ ബാങ്കുകൾ ജനത്തെ പിഴിയുന്നു’ സർക്കാർ നിർദ്ദേശം കാറ്റിൽ പറത്തിയാണ് ഇത്തരം ധനകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് ആക്ഷേപം.
ബജാജ് അലയൻസിനെതിരെയാണ് വ്യാപക പരാതി’ EMI അടവുകൾക്കു മോററ്റോറിയം ലഭിക്കണമെങ്കിൽ അപേക്ഷ നൽകണമെന്നാണ് സ്ഥാപനം ആവശ്യപെടുന്നത്. മൊററ്റോറിയം കിട്ടാൻ അപേക്ഷ നൽകിയാൽ മൊററ്റോറിയം കാലയളവിൽ ഇത്തരം സ്ഥാപനങ്ങൾക്ക് intrest കൂടുതൽ ഈടാക്കാൻ സാധിക്കും’ അപേക്ഷ നൽകിയില്ലങ്കിൽ ചെക്ക് കളക്ഷന് അയക്കുകയും അതുവഴി ചെക്ക് പണമില്ലാതെ മടങ്ങിയാൽ ബൗൺസിങ് ചാർജ് ഈടാക്കുകയും ചെയ്യുന്ന സംഭവങ്ങൾ നിരവധിയാണ്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139