മരംകയറ്റ തൊഴിലാളി അവശതാ പെന്ഷന്

കേരള മരംകയറ്റ തൊഴിലാളി അവശതാ പെന്ഷന് പദ്ധതി പ്രകാരം മലപ്പുറം ജില്ലാ ലേബര്‍ ഓഫീസില്‍ നിന്നും പെന്ഷന് കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ക്ക് 2019 ഡിസംബര്‍ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള പെന്ഷന് തുകയായ 4800 രൂപ ബാങ്ക് അക്കൗണ്ട് വഴി വിതരണം ആരംഭിച്ചതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
Comments are closed.