പെരുന്നാളിന് പുതുവസ്ത്രം വാങ്ങാൻ മാറ്റി വെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക്..

പുവ്വത്തൂർ: പെരുനാളിന് പുതിയ വസ്ത്രങ്ങൾ വാങ്ങാനായി മാറ്റി വെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി യ കുട്ടികൾ മാതൃകയാവുന്നു പുവ്വത്തൂർ തൈപ്പറമ്പിൽ ജമാൽ ഷെക്കില ജമാൽ എന്നി ദമ്പതികളുടെ മക്കളായ മിഷാൽ, ഫസ്ന ,ജസ്ന, മിസ്ന എന്നിവരാണ് ദുരിതാശ്വാസ നിധിയിലേക്ക് 10000 രൂപ കൈമാറിയത് മുരളി പെരുനെല്ലി MLA ഇവരിൽ നിന്നും തുക ഏറ്റുവാങ്ങി CPi (M) ചിറ്റാട്ടുകര ലോക്കൽ സെക്രട്ടറി PG സുബിദാസ്, ജനപ്രതിനിധികളായ ബിജു കുരിയാക്കോട്ട് CF രാജൻ തമ്പി എന്നിവർ പങ്കെടുത്തു, ഇത്തരം പ്രവർത്തനങ്ങൾ നാടിന് മാതൃകയാണെന്ന് മുരളി പെരുനെല്ലി MLA പറഞ്ഞു
Comments are closed.